
വിദ്യാർത്ഥികളും മാനസികാവസ്ഥയും
ദൈവത്തിന് മഹത്വം. പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്ത വിവേകത്തിൽ ഊന്നരുത്; നിന്റെ എല്ലാ വഴികളിലും അവനെ നിനച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും. (സദൃശവാക്യങ്ങൾ 3:5-6) സ്വന്ത വിവേകം എന്നത് സ്വന്തം ധാരണ എന്നും നമുക്ക് മനസ്സിലാക്കാം. സ്വന്തം ധാരണ നല്ലതാണെങ്കിലും (നമ്മെക്കുറിച്ചുള്ളവ) മോശമാണെങ്കിലും അതിൽ ഊന്നരുത് എന്ന് വചനം നമ്മോട് ആവശ്യപ്പെടുന്നു. പകരം ദൈവത്തെ അംഗീകരിക്കുക എന്ന് ദൈവം നമ്മോട് പറയുന്നു.
Continue reading...




